Download Forms

Please Download and complete the application form and send to us. We value your application and each application will be carefully reviewed

അക്കാഡമിക്‌ ഫോക്കസ്


തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 8-ാം ക്ലാസ് മുതൽ 12-ാംക്ലാസ് വരെ പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ്.

പ്രാഫഷണൽ ഫോക്കസ്


തൊഴിൽ അധിഷ്ഠിത പഠനത്തിൽ ഏർപ്പെട്ടവരുടെ കോഴ്സ് ഫീസ് സ്കോളർഷിപ്പായി നൽകുന്ന പദ്ധതിയാണ് ഇത്.

പഠനോപകരണ സഹായപദ്ധതി


5-ാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി.

സാവിത്രിഭായ് ഫുലെ മെഡിക്കൽ എയ്ഡ്

പാലിയേറ്റീവ് സഹായങ്ങൾ, അംബുലൻസ് സർവീസ്, മരുന്നുകൾ, വീൽചെയർ, ബെഡ് തുടങ്ങിയവ നൽകുന്ന ആശ്വാസ പദ്ധതിയാണിത്.