Empowering Communities, Illuminating Futures

Bahujan Academy for Enlightenment Initiative, a beacon of hope dedicated to uplifting communities and shaping a brighter tomorrow. Through our charitable endeavors and educational institutes, we aim to foster empowerment and social change.

BAHUJAN ACADEMY FOR ENLIGHTENMENT INITIATIVE MAJOR PROGRAMS

Other Initiatives

Besides above major initiatives bahujan academy offers several community uplifting activities and runs establishments

For Downloading Applications For Scholarships and Other Scheme Apply Now

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻലെറ്റൻമെന്റ ് സ്റ്റഡിസ് (IIES)

കൗൺസിലിംഗ് സെന്റർ

സ്റ്റുഡൻസ് ഹോസ്റ്റലുകൾ

വയോജന സൗഹൃദ ഗ്രാമം

ലേബർ ഫ്ളാറ്റുകൾ

ദി ഫോക്സ് പോയിന്റ ് (Online Media)

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ

പാരമ്പര്യകല പരിശീലന -പെർഫോമൻസ് കേന്ദ്രങ്ങൾ

നിയമസഹായ കേന്ദ്രങ്ങൾ

Team Behind Bahujan Academy Initiatives

മാനേജിങ് ട്രസ്റ്റി

The Foundation was established to promote education amongst the educationally backward minorities in particular and other weaker sections in general

സ്മിത. എസ്

സാമൂഹ്യ പ്രവർത്തക, ട്രേഡ് യൂണിയൻ പ്രവർത്തക, സമുദായ പ്രവർത്തക എന്നിങ്ങനെ തന്റെ പ്രവർത്തന മേഖല വിപുലീകരിക്കുകയാണ് ശ്രീമതി സ്മിത എസ്.സ്ത്രീ സമത്വത്തിനും വിവേചനങ്ങൾക്കും എതിരെ ശക്തമായ ഇടപെടലുകൾ നടത്തിയ സ്മിത എസ്, "പെണ്ണൊരുമ്പിട്ടാൽ " എന്ന "ട്രെയിൻ നാടക "സംഘത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. സ്ത്രീ തൊഴിലാളികൾക്ക് വേണ്ടിയുള്ള നിരവധി ഇടപെടലുകളിൽ സജീവമാണ് നിലവിൽ നടത്തികൊണ്ടിരിക്കുന്ന സന്നദ്ധ സഹായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുവാനും വിപുലപ്പെടുത്താനുമുള്ള വഴിയാണ് ബഹുജൻ അക്കാദമി ഫോർ എൻലൈറ്റ്ൻ മെന്റ് ഇനിഷിയേറ്റിവ് എന്ന ഈ ട്രസ്റ്റ്‌.

ചെയർപേഴ്സൺ

The Foundation was established to promote education amongst the educationally backward minorities in particular and other weaker sections in general

കെ പി ലിജുകുമാർ

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് ഇടപെട്ടു തുടങ്ങി. വിദ്യാർത്ഥി മാസിക, പോരാളി വിദ്യാർത്ഥി മാസിക എന്നിവയുടെ എഡിറ്റർ മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ വിദ്യാർത്ഥി പബ്ലിക്കേഷന്റെ പ്രൊപ്രൈറ്റർ ആണ്. സിനിമ, നാടക, രംഗത്ത് സജീവം. കോറി തൊഴിലാളി സമരം, ഇരിക്കൽ സമരം എന്നിവയിൽ നേതൃത്വം നൽകി ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തനം. സാധാരണ മനുഷ്യരുടെ ചെറുതും വലുതുമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ലിജുകുമാർ സഹായ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്.

Bahujan Academy Events & Notifications

All Latest News About Our Organization and Activities are updated regularly