BAHUJAN ACADEMY FOR ENLIGHTENMENT INITIATIVE
The Foundation was established to promote education amongst the educationally backward minorities in particular and other weaker sections in general
“
അംബേദ്കർ വിജഞാൻ സ്കോളർഷിപ്പ്.
പഠനത്തിൽ മികവുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ
ദളിദ്,
ആദിവാസി, പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന
ധനസഹായ പദ്ധതിയാണ്
അംബേദ്കർ വിജഞാൻ സ്കോളർഷിപ്പ്.
“
മഹാത്മാ അയ്യൻകാളി സംരംഭകത്വ സഹായപദ്ധതി
സാമൂഹ്യകവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സ്വയം
തൊഴിൽ സംരംഭകത്വം തുടങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയാണിത്. മൂന്ന്
വിഭാഗങ്ങളായാണ് ഇൗ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്
“
സാവിത്രിഭായ് ഫുലെ മെഡിക്കൽ എയ്ഡ്
അവശത അനുഭവിക്കുന്നവരും നിർദ്ധനരും പിന്നോക്കം നിൽക്കുന്നവരുമായ രോഗികൾക്ക് സാമ്പത്തിക സഹായം, പാലിയേറ്റീവ്
സഹായങ്ങൾ, അംബുലൻസ് സർവീസ്, മരുന്നുകൾ, വീൽചെയർ, ബെഡ് തുടങ്ങിയവ
നൽകുന്ന ആശ്വാസ പദ്ധതിയാണിത്.
“
വക്കം അബ്ദുൾ ഖാദർ ഭവന നിർമ്മാണ പദ്ധതി
വക്കം അബ്ദുൾ ഖാദർ ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്താക്കൾ ഏറ്റവും പിന്നോക്കം നിൽക്കുന്നവരും സ്വന്തമായി ഭൂമി, വീട് ഇല്ലാത്തവരും ഇൗ ആവശ്യത്തിലേക്ക് മറ്റ് ധനസഹായങ്ങൾ ലഭ്യമാകാത്തവരുമായ അപേക്ഷകരായിരിക്കും.
Bahujan Academy Major Charity Activities
Use the list below to bring attention to your product’s key differentiator.
- Ambedkar Vinjan Scholarship
- Savithiribahy Fule Medical Aid
- Mahatma Ayyankali Self-Entrepreneurship Aids Project:
- Home Creation Project:
അംബേദ്കർ വിജഞാൻ സ്കോളർഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 8-ാം ക്ലാസ് മുതൽ 12-ാംക്ലാസ് വരെ പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ്.
പ്രാഫഷണൽ ഫോക്കസ്
തൊഴിൽ അധിഷ്ഠിത പഠനത്തിൽ ഏർപ്പെട്ടവരുടെ കോഴ്സ് ഫീസ് സ്കോളർഷിപ്പായി നൽകുന്ന പദ്ധതിയാണ് ഇത്.
പഠനോപകരണ സഹായപദ്ധതി
5-ാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി.
Other Initiatives
Besides above major initiatives bahujan academy offers several community uplifting activities and runs establishments
For Downloading Applications For Scholarships and Other Scheme Apply Now
Get Involved:
Your support can make . significant difference -
BAHUJAN ACADEMY FOR ENLIGHTENMENT INITIATIVE
Registered under Indian Trust Act,
Reg. No: 406/1V/2023. Kozhikode, Kerala
Acct/No: 42845250232
Bank : SBI
IFSC: SBIN0070188
UPI ID : bahujanacademi@sbi
Bank : SBI
Bahujan Academy Events & Notifications
All Latest News About Our Organization and Activities are updated regularly